Saturday, March 1, 2014

അവര്‍ കണ്ടുമുട്ടിയപ്പോള്‍...

             ഫോണിലൂടെയും, സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെയും മാത്രം പരിചയമുള്ളവര്‍ തമ്മില്‍ നേരിട്ട് കാണുമ്പോഴുണ്ടാകുന്ന സന്തോഷം തന്നെയാണ് ഏതൊരു ബ്ലോഗ്‌ മീറ്റിന്റെയും മുഖ്യ ആകര്‍ഷണം. സംഗമ വേദി തിരുവനന്തപുരമായതു കൊണ്ട് പങ്കെടുക്കുന്നവരുടെ  എണ്ണം കുറവായിരിക്കുമോ എന്ന ആശങ്ക അസ്ഥാനത്തായിരുന്നുവെന്ന് തെളിയിക്കുന്നതായിരുന്നു കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ നിന്നായെത്തിയ ബ്ലോഗര്‍മാരുടെ സാന്നിധ്യം. ബ്ലോഗെഴുത്ത് രംഗത്തെ പ്രശസ്തരും, അപ്രശസ്തരുമായ ഒട്ടനവധി ആളുകള്‍ക്ക് പരസ്പരം പരിചയപ്പെടാനും, മറ്റു ചിലര്‍ക്ക് പരിചയം പുതുക്കാനുമുള്ള വേദിയായി മാറി ഈ ബ്ലോഗ്‌ സംഗമം.


പങ്കെടുത്തവര്‍: 
വി.ജെ.ജെയിംസ്‌ (നിരീശ്വരന്‍, ചോരശാസ്ത്രം, ദത്താപഹാരം തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവ്)
സുനീഷ് (വനിതാ വികസന കോര്‍പറേഷന്‍ എം.ഡി)
ഗിരീഷ്‌ പുലിയൂര്‍ (കവി)
ജെയിംസ് സണ്ണി പാറ്റൂര്‍ (പോക്കുവെയില്‍, അഗ്നിജ്വാല, ശലഭങ്ങള്‍ പറക്കുന്ന നഗരം)
ചന്തു നായര്‍ (ആരഭി) 
ഷെരീഫ്  കൊട്ടാരക്കര (ഷെരീഫ്  കൊട്ടാരക്കര)
അന്‍വര്‍ ഹുസൈന്‍ (അന്‍വരികള്‍)
ഡോ.മനോജ്‌  കുമാര്‍ (വെള്ളനാടന്‍ ഡയറി)
വിഢിമാന്‍ (തണല്‍ മരങ്ങള്‍, വെടിക്കഥകള്‍, വിഡിവായത്തം )
സാബു കൊട്ടോട്ടി (കൊട്ടോട്ടി.കോം)
എസ്.എസ് ചാലക്കോടന്‍ (പാവപ്പെട്ടവന്‍)
കെ.വി.മണികണ്ഠന്‍ (സങ്കുചിതം ) 
ഇ.എ.സജിം തട്ടത്തുമല (വിശ്വമാനവികം)
ഡാനിഷ് കെ.ഡാനിയേല്‍ (ഡി.കെ.ഡി)
വിഷ്ണു ഹരിദാസ് (വിഷ്ണുലോകം)
ഉട്ടോപ്പ്യന്‍ (മാറാല കെട്ടിയ ചിന്തകള്‍)
വിജിത്‌ വിജയന്‍ (നെടുമങ്ങാടന്‍)
അജിത്ത്.കെ.ആര്‍ (ആജാതശത്രു )
നിധീഷ് വര്‍മ്മ രാജ (നിധീശ്വരം)
നിര്‍മ്മല്‍ ജെ.സൈലസ് (ചായക്കട)
ഉണ്ണിമായ ഗോപന്‍ (ഉണ്ണിമാങ്ങാക്കഥകള്‍) 
അമ്മു കുട്ടി (തൂവല്‍ പക്ഷി)
പ്രിയന്‍ അലക്സ്‌ റിബല്ലോ (കാറ്റിലെ നൂലിഴകള്‍)
അഞ്ജു കൃഷ്ണ (ശലഭച്ചിറകുകള്‍ കൊഴിയുന്ന ശിശിരത്തില്‍)
അസിന്‍ ആറ്റിങ്ങല്‍ (
മഹേഷ്‌ കൊട്ടാരത്തില്‍ (ചിതറിയ ചിന്തകള്‍)
ഖമറു കൊട്ടോട്ടി (ഖമറു.കോം)
ശ്രീദേവി വര്‍മ്മ (സീതായനം)
സബിത.എം.എച്ച്- മൈ ഡ്രീംസ്‌  (നീഹാരബിന്ദുക്കള്‍ എന്ന ബ്ലോഗിന്റെ ഉടമയായ സാബു ഹരിഹരന്റെ സഹോദരി.)
കല.ജി.കൃഷ്ണന്‍ (കുഞ്ഞാറ്റക്കിളികള്‍)
ബഷീര്‍ സി.വി (സ്പര്‍ശം)
അംബരീഷ് ഹരിദാസ്‌ (മൈ ആര്‍ട്ട് വര്‍ക്ക് )
മുഹമ്മദ്‌ ഇര്‍ഷാദ്‌ (വികൃതി)
ദയാ ഹരി (മലയാളി ഹൗസ് എന്ന റിയാലിറ്റി ഷോയുടെ അണിയറപ്രവര്‍ത്തകന്‍)
സുജ (വയല്‍പൂവുകള്‍ )
കുസുമം ആര്‍ പുന്നപ്ര (ചക്കരമുത്ത്, വനമാല, ചിത്രം, ശ്രുതിലയം)
ഡോ.ജെയിംസ് ബ്രൈറ്റ് (ബൂലോകം) 
ജാസിര്‍ ജവാസ്.ടി
ബ്രില്ല്യന്റ് ജെയിംസ്
പ്രീത.ജെ (പ്രവാഹിനി )
റെജി മലയാലപ്പുഴ
റെജിന്‍ വിഷ്ണു (പൊന്‍ കിനാവുകള്‍ ) 
ലീല.എം.ചന്ദ്രന്‍ (ജന്മസുകൃതം)
ചന്ദ്രന്‍ മന്നോട്ടി (ചന്ദ്രലീല)
കൊച്ചുമോള്‍ കൊട്ടാരക്കര (കുങ്കുമം)
സുധര്‍മ്മ എന്‍.പി (സൂര്യമാനസം)
സഫര്‍ അമീര്‍   
പ്രദീപ് .പി.(ഭാരത ദര്‍ശനം )
രമേഷ് കുടമാളൂര്‍ (നിലാവ്)
സുധാകരന്‍ വടക്കാഞ്ചേരി (സുധാകരായനം)
സംഗീത് കുന്നിന്മേല്‍ (സംഗീത് റൈറ്റ്സ്, സിനിമായനം)

14 comments:

  1. leela m chandran (blog name) Janmasukrutham.(http://leelamchandran.blogspot.in/)

    m.chandran (Blog name) chandraleela (http://chandrakaanth.blogspot.in/) ചന്ദ്രന്‍ മന്നോട്ടി

    ezhuthithannirunnu. enthe njangane bloger allaathakki....mindoolla.

    ReplyDelete
  2. വീണ്ടും ഒരു സൗഹൃദം കൂടി കൈവിട്ടു പോയി
    ചിത്രങ്ങൾ മനോഹരമായി പകര്ത്തി ഇവിടെ
    ചെത്തത് നന്നായി, വേറെ വേറെ കൊടുത്താൽ
    കുറേക്കൂടി വ്യക്തമായി കാണാമായിരുന്നു

    PS: Please remove the word verification from here, that helps your readers to post comments easily
    Thanks
    Philip

    ReplyDelete
    Replies
    1. ചിത്രങ്ങള്‍ - ഈ ലിങ്കില്‍ ചെന്നാല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം...

      Delete
  3. പ്രിയ സംഗീത് താങ്കള്‍ മാത്രം ( ഇതുവരെ വായിച്ചവയില്‍ നിന്നും ) അതെ താങ്കള്‍ മാത്രം ആ തെറ്റ് ആവര്‍ത്തിക്കാതെ വളരെ കൃത്യമായി ഒരു കാര്യം കുറിച്ചതില്‍ തികഞ്ഞ സന്തോഷം ! അഭിമാനിക്കുന്നു. "കൂപമണ്ഡൂക'മല്ലാത്ത ഒരു ബ്ലോഗറെ കണ്ടു എന്നതില്‍ ( blog meet postukalude kaaryam aanu paranjathu )

    ReplyDelete
  4. സമഗ്രം .... നന്ദി

    ReplyDelete
  5. സംഗീത് നല്ല വിവരണം ആശംസകൾ സഖേ

    ReplyDelete
  6. വളരെ നന്നായിട്ടുണ്ട്. ചിത്രങ്ങള്‍ വേറെ വേറെ കൊടുത്തിരുന്നെങ്കില്‍ എല്ലാവരെയും പ്രത്യേകം കാണാമായിരുന്നു.

    ReplyDelete
  7. Conveyed Colours and Ambiance of the great meet

    ReplyDelete
  8. നന്നായിട്ടുണ്ട്
    ആശംസകള്‍

    ReplyDelete
  9. Kerala Press Club

    SANTHWANAM PRESS CLUB VARTHA Sunil N B Leader Manager

    ReplyDelete